കോഴിക്കോട് : മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക്ക് കോളേജിൽ ഒന്നാംവർഷ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 25-ന് സ്പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് ലിസ്റ്റിൽ പേരുള്ള മുഴുവൻ പേർക്കും രാവിലെ 9.30 മുതൽ 11 മണിവരെ രജിസ്റ്റർ ചെയ്ത് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0495 2370714.

പരീക്ഷ മാറ്റി