ഒഞ്ചിയം : കോൺഗ്രസ് തട്ടോളിക്കര യൂണിറ്റ് കമ്മിറ്റി രൂപവത്കരിച്ചു. പരിപാടി കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി പ്രസിഡൻറ് സി.കെ. വിശ്വനാഥൻ ഉദ്ഘാടനംചെയ്തു. ഭാരവാഹിക ദിപിൻ ദിനേശ് (പ്രസി.) ഐശ്വര്യ പ്രകാശ് (സെക്ര.), സജിത് കുമാർ (ഖജാ.).‌