താമരശ്ശേരി : താമരശ്ശേരി ഗവ. ഹൈസ്കൂളിലെ 1977-78 എസ്.എസ്.എൽ.സി. ബാച്ച് പഠിതാക്കളുടെ സംഗമം ‘സൗഹൃദം 77-78’ എന്ന പേരിൽ 28-ന് താമരശ്ശേരി ഗവ. ഹൈസ്കൂളിൽ നടക്കുമെന്ന് ചെയർമാൻ പി.കെ.സി. മുഹമ്മതും കൺവീനർ മോഹനനും അറിയിച്ചു. ഫോൺ: 9846445691.