1.പള്ളിക്കര: കെ.പി. രമേശൻ (കോൺ.), എം.കെ. ശ്രീനിവാസൻ (സി.പി.എം.), എ.വി. സുനിൽകുമാർ (ബി.ജെ.പി.). 2. പയ്യോളി അങ്ങാടി: എം.പി. ബാലൻ (കോൺ.), മധുസൂദനൻ അരിയാട്ടിൽക്കുനി (ബി.ജെ.പി.), കെ.ടി. രതീഷ് (എൽ.ജെ.ഡി.) 3. വിളയാട്ടൂർ: അജിത കൊളവട്ടുങ്കൽ (ബി.ജെ.പി.), അഷീദ നടുക്കാട്ടിൽ (ലീഗ്), പി.കെ.എം. ഷബ്‌ന (സി.പി.ഐ.). 4. മഞ്ഞക്കുളം: എം.കെ. അബ്ദുറഹിമാൻ (ലീഗ്), മഞ്ഞക്കുളം നാരായണൻ (സി.പി.എം.), രാജീവൻ ആയടത്തിൽ (ബി.ജെ.പി.). 5. ചങ്ങരംവള്ളി: ജ്യോത്സന സുരേഷ് (ബി.ജെ.പി.), കെ.കെ. നിഷിത (എൽ.ജെ.ഡി.), കെ.എം. ശ്യാമള (കോൺ.). 6. മേപ്പയ്യൂർ: എ.പി. രമ്യ (സി.പി.എം.), സുമംഗല അനീഷ് (കോൺ.). 7. കൊഴുക്കല്ലൂർ: പി. പ്രസന്ന (സി.പി.എം.), ബിന്ദു തറവട്ടത്ത് (ബി.ജെ.പി.),സി.എം. സോഫിയ (ലീഗ്) 8. നടുവത്തൂർ: ഗിരിജ മനത്താനത്ത് (കോൺ.), വിഷ്ണുപ്രിയ പാറക്കൽ (ബി.ജെ.പി.), ടി. സുനിതബാബു (എൻ.സി.പി.). 9. കീഴരിയൂർ: കെ.പി. ഗോപാലൻനായർ (സി.പി.എം.), വി.കെ.പി. ബാബു (ബി.ജെ.പി.), രാജേഷ് കീഴരിയൂർ (കോൺ.), കെ.ടി. വാസു (ബി.എസ്.പി.). 10. ഇരിങ്ങത്ത്: ഫർസാന ഫയാസ് അലി മടവൻവീട്ടിൽ (യു.ഡി.എഫ്. സ്വത.), കണ്ടുനടക്കൽ ലീന (സ്വത.), പുതിയോട്ടിൽ ലീന (സി.പി.എം.), ശോഭ പന്നിത്തടത്തിൽ (ബി.ജെ.പി.). 11. പുറക്കാട്: രാജീവ് കൊടല്ലൂർ (കോൺ.), ശശിഭൂഷൻ പറമ്പത്ത്താഴെ (സി.പി.ഐ.), കോരച്ചൻകണ്ടി ശ്രീധരൻ (ബി.ജെ.പി.). 12. തിക്കോടി: പി.കെ. ചോയി (കോൺ.), വിശ്വനാഥൻ പിലാച്ചേരി (ബി.ജെ.പി.), സുരേഷ് ചങ്ങാടത്ത് (സി.പി.എം.). 13. തൃക്കോട്ടൂർ: ഷാഹിദ് റഫീഖ് കൊന്നശ്ശേരിക്കുനി (സി.പി.എം.), സീമ ബാബുരാജ് നടുക്കണ്ടി (ബി.ജെ.പി.), പി.വി. റംല (ലീഗ്).