നരിക്കുനി : സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ കേരള ഉറുദു ടീച്ചേർസ് അക്കാദമിക് കൗൺസിൽ നടത്തിയ സംസ്ഥാനതല ഉറുദു ടാലന്റ് പരീക്ഷയിൽ ആരാമ്പ്രം ഗവ. യു.പി. സ്കൂളിലെ അഞ്ച് വിദ്യാർഥികൾ മികച്ച വിജയം നേടി.
മുഴുവൻ സ്കോറും നേടി അഞ്ചാം ക്ലാസ് വിദ്യാർഥി ദന ഫാത്തിമ എപ്ലസ് നേടി.