കുരുവട്ടൂർ : വാദ്യകലാകാരനും പോലൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം രക്ഷാധികാരിയുമായ പോലൂർ രാധാകൃഷ്ണമാരാരുടെ നിര്യാണത്തിൽ അനുശോചിച്ചു. രാജേഷ് കുമാർ അധ്യക്ഷനായി. ക്ഷേത്രവാദ്യകലാ അക്കാദമി കോഴിക്കോട് മേഖലാ പ്രസിഡന്റ് പ്രതീഷ് മാരാർ, രജീഷ് മഠത്തിൽ, രലന്ത് കുമാർ, ഇ.വി.മനോജ്, എം.നന്ദകുമാർ, സി.ടി.ബാബു, പ്രവിത്കുമാർ, ഇ.വി.രാജൻ എന്നിവർ സംസാരിച്ചു.