വടകര : ഇഗ്നോയുടെ വടകരയിലെ പഠനകേന്ദ്രമായ കോ-ഓപ്പറേറ്റീവ് കോളേജിൽ ജൂലായ് സെഷനിലെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് ജൂലായ് 15 വരെ അപേക്ഷിക്കാം. വിലാസം- ignouadmission.samarth.edu.in. ഫോൺ- 9020262055, 04962965333.