വടകര : പൂവച്ചൽ ഖാദറിന്റെ നിര്യാണത്തിൽ ഹരിതം വടകര അനുശോചിച്ചു. അശ്‌റഫ് കോറോത്ത് അധ്യക്ഷത വഹിച്ചു. ശുക്കൂർ മെഹ്ഫിൽ, എം.ടി. നാസർ, ഹനീഫ വെള്ളിക്കുളങ്ങര, എൻ. നൗഷാദ്, ടി.കെ. അഷ്മർ തുടങ്ങിയവർ സംസാരിച്ചു.