കോഴിക്കോട് : തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ളവരും രണ്ടുതവണ അംശദായം അടയ്ക്കാൻ വീഴ്ച വന്നിട്ടുള്ളവരുമായ അംഗങ്ങൾക്ക് പിഴകൂടാതെ അംശദായ കുടിശ്ശിക അടയ്ക്കുന്നതിനുള്ള തീയതി ജൂൺ 30 വരെ ദീർഘിപ്പിച്ചതായി ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.