മേപ്പയ്യൂർ : മേപ്പയ്യൂർ മത്സ്യമാർക്കറ്റിന് പിറകുവശത്തെ ഷോപ്പിങ്‌ കോപ്ലക്സിനടുത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യം കുന്നുകൂടുന്നു.

സപ്ലൈകോ സൂപ്പർ മാർക്കറ്റ്, നന്മസ്റ്റോർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കോംപ്ലക്സിനടുത്തായിട്ടുള്ള ഈ മാലിന്യനിക്ഷേപം നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.