മുക്കം : നഗരസഭയിൽ കൃഷിസ്ഥലം സ്വന്തമായുള്ള, പൂർണമായും ജൈവകൃഷിചെയ്യുന്ന കർഷകർ ഭാരതീയ പ്രകൃതിക്കൃഷി പദ്ധതിയിൽ അംഗത്വമെടുക്കുന്നതിനായി സെപ്റ്റംബർ 25-ന് മുൻപ് കൃഷിഭവനിൽ അപേക്ഷ നൽകണം.

നികുതിശീട്ടിന്റെ പകർപ്പുസഹിതമാണ് അപേക്ഷ നൽകേണ്ടത്.