മേപ്പയ്യൂർ : കൊഴുക്കല്ലൂരിലെ സജീവ കോൺഗ്രസ്‌ പ്രവർത്തകനും പാലിയേറ്റിവ് രംഗത്തെ സംഘാടകനുമായ കോരമ്മൻകണ്ടി ഇബ്രാഹിമിന്റെ നിര്യാണത്തിൽ കോൺഗ്രസ്‌ വാർഡ് കമ്മിറ്റി അനുശോചിച്ചു. എൻ.പി. സുഭാഷ് അധ്യക്ഷനായി. ഇ. അശോകൻ, കെ.പി. വേണുഗോപാൽ, പൂക്കോട്ട് ബാബുരാജ്, സഞ്ജയ്‌ കൊഴുക്കല്ലൂർ, ടി.പി. ചന്ദ്രൻ അമീൻ മേപ്പയ്യൂർ എന്നിവർ സംസാരിച്ചു.

: കോരമ്മൻ കണ്ടി ഇബ്രായിയുടെ നിര്യാണത്തിൽ സമന്വയ കൊഴുക്കല്ലൂർ അനുശോചിച്ചു. പി.കെ. ശങ്കരൻ അധ്യക്ഷനായി. ഇ. കുഞ്ഞിക്കണ്ണൻ, ബാബു മുതുവോട്ട്, ദേവി അമ്മ, രതീഷ് മുതുവോട്ട്, എൻ.കെ. വിജയൻ, എൻ.കെ. സുഭാഷ്, എം.പി. ചന്ദ്രൻ, ടി.പി. കുഞ്ഞിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.