കോഴിക്കോട് : വെസ്റ്റ് വേങ്ങേരി സൗഹൃദം റെസിഡന്റ്സ് അസോ. നടത്തിയ വായന മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി. ഭാരവാഹികളായ ഗണേശൻ, സുനിരാജ്, പുരുഷോത്തമൻ, പ്രേമചന്ദ്രൻ, സേതുമാധവൻ, ബിന്ദു ശശിധരൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു.