നടുവണ്ണൂർ : കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രവുമായി ചേർന്ന് എപ്രിൽ 21-ന് കോട്ടൂർ യു.പി. സ്കൂളിൽ നടത്തുന്ന മെഗാ വാക്സിനേഷൻ ക്യാമ്പിൽ കുടുംബശ്രീ വഴി മുൻകൂട്ടി തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് വാക്സിൻ നൽകുകയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.