മേപ്പയ്യൂർ : പൊതുവിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി ചെറുവണ്ണൂർ വെസ്റ്റ് എൽ.പി. സ്കൂൾ യൂത്ത് കോൺഗ്രസ് യൂത്ത് കെയർ ടീമിന്റെ വൊളന്റിയർമാർ ശുചീകരിച്ചു. ഇ.സി. മനുലാൽ നേതൃത്വം നൽകി. സുമേഷ് വടക്കയിൽ, ആർ.പി. ഷോഭിദ്, ബീന നൻമന, സ്വപ്ന ഒതയോത്ത്, കെ.കെ. അമൃത, ഇ.സി. അമൽ ബാബു, അനുരാഗ്, സുധിൻ, തേജശ്രീ ജയരാജ് എന്നിവർ പങ്കെടുത്തു.