നാദാപുരം : കനത്തമഴയിൽ കുമ്മങ്കോട് നാദാപുരം റോഡ് കണ്ണച്ചാണ്ടി മമ്മുവിന്റെ വീടിനോട് ചേർന്നുള്ള മതിൽ തകർന്നു. കുമ്മങ്കോട് നീലിയേരത്ത് സൗദയുടെ വീടിന്റെ മതിൽ തകർന്നു.

തകർന്ന സ്ഥലങ്ങൾ നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്്‌ വി.വി. മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.