മൊകേരി : ഗവ.കോളേജിൽ ഒന്നാംവർഷ എം.എസ്‌സി., എം.എ. ഇംഗ്ലിഷ് എന്നി വിഷയങ്ങളിൽ എസ്.സി./എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. എം.എസ്‌സി. മാത്‌സിൽ പി.എച്ച്. ക്വാട്ട, എം.കോം ക്ലാസിൽ സ്പോർട്സ് ക്വാട്ട, പി.എച്ച്. ക്വാട്ട, എം.എ. ഇംഗ്ലിഷ് പി.എച്ച്. ക്വാട്ടയിൽ ഓരോ ഒഴിവുകൾവീതം ഉണ്ട്. വിദ്യാർഥികൾ 20-ന് 11 മണിക്കു മുൻപായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.