കോഴിക്കോട് : കുന്ദമംഗലത്തുള്ള എസ്.എൻ.ഇ.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ എം.ബി.എ. പ്രവേശനത്തിനായി നടക്കുന്ന സിമാറ്റ് പരീക്ഷക്കുള്ള സൗജന്യ പരിശീലനം നടക്കും. താത്പര്യമുള്ള ബിരുദധാരികളും അവസാനവർഷ ബിരുദ വിദ്യാർഥികളും 23-ന് രാവിലെ 10-നകം കോളേജിലെത്തണം. പേര് രജിസ്റ്റർചെയ്യാൻ ഫോൺ: 9496939922, 9746306299.