കൊടുവള്ളി : ജനശ്രീ സുസ്ഥിര വികസനമിഷൻ മേഖലാസംഗമം ജില്ലാ ചെയർമാൻ എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് യൂണിയൻ ചെയർമാൻ കെ.കെ. ആലി അധ്യക്ഷനായി. ബിജു കാവിൽ, ഗിരീഷ് കക്കോടി, പി.ആർ. മഹേഷ്, ശ്രീജ, പി. വാസു, ജിതേഷ് കുന്ദമംഗലം, ഗംഗാധരൻ ഓമശേരി, പി.എം. ശ്രീജിത്ത്, അഷ്റഫ് എന്നിവർ സംസാരിച്ചു.