കോഴിക്കോട് : മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ചാലപ്പുറം സ്റ്റാർ ആർട്‌സ് ആൻഡ്‌ സ്പോർട്സ് ക്ലബ് 26,500 രൂപ കൈമാറി.