കോഴിക്കോട് : ചേളന്നൂർ ശ്രീനാരായണഗുരു കോളേജിൽ ബിരുദാനന്തര കോഴ്സുകളായ എം.എ. ഇംഗ്ലീഷ്, ഇക്കണോമിക്സ്, എം.കോം. തുടങ്ങിയ കോഴ്സുകളിൽ എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.
യോഗ്യരായ വിദ്യാർഥികൾ 18-ന് രാവിലെ പത്തുമണിക്ക് കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.