തിരുവമ്പാടി : കേരള കോൺഗ്രസ് (ജോസഫ്) മണ്ഡലം പ്രസിഡന്റ് ബേബി കാരക്കാട്ട് പാർട്ടിയിൽനിന്ന് രാജിവെച്ച് എൽ.ജെ.ഡി.യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. യു.ഡി.എഫിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണിതെന്ന് അദ്ദേഹം പറഞ്ഞു.