നടുവണ്ണൂർ : കോട്ടൂരിലെ പൊറോലരി മീത്തൽ ഉണ്ണിക്കൃഷ്ണൻ (49) സലാലയിൽ കോവിഡ് ബാധിച്ച് മരിച്ചു.

ഭാര്യ: ബവിത. മക്കൾ: അഭിനയ, അഭിനവ്. സഹോദരങ്ങൾ: ഗോപാലൻ, രാഘവൻ, കാർത്യായനി, സുമതി, ശോഭന, ചന്ദ്രമതി.