കൊടുവള്ളി : സി.എച്ച്.എം.കെ.എം. ഗവ. കോളേജിൽ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സിൽ എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.

ഒറിജിനൽ സർട്ടിഫിക്കറ്റുകളും സി.എ.പി.ഐ.ഡി.യും സഹിതം 17-ന് വൈകീട്ട് മൂന്നിനുമുമ്പ് കോളേജിൽ ഹാജരാകണം.