കൊടുവള്ളി : നഗരസഭ രൂപവത്കരണത്തിന് ശേഷമുള്ള (2015 മുതൽ) എല്ലാ വ്യാപാര ലൈസൻസുകളും പിഴകൂടാതെ പുതുക്കിനൽകുന്നു. 18-ന് രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ കൊടുവള്ളി നഗരസഭാ പരിസരത്താണ് അദാലത്ത്.