കോഴിക്കോട് : മഹാനവമിയും വിജയദശമിയും പ്രമാണിച്ച് കോഴിക്കോട് പാസ്പോർട്ട് ഓഫീസും വെസ്റ്റ്ഹിൽ, വടകര, കണ്ണൂർ, പയ്യന്നൂർ, മലപ്പുറം പാസ്പോർട്ട് സേവാകേന്ദ്രങ്ങളും കാസർകോട് പോസ്റ്റോഫീസ് സേവാകേന്ദ്രവും 14-നും 15-നും അവധിയായിരിക്കുമെന്ന് റീജണൽ പാസ്പോർട്ട് ഓഫീസർ അറിയിച്ചു.