തിരുവമ്പാടി : കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ സീഡ് പ്രവർത്തകർ വിദ്യാർഥികളുടെ വീടുകളിലെത്തി പഠനോപകരണങ്ങളും ഭക്ഷ്യക്കിറ്റുകളും നൽകി. പ്രധാനാധ്യാപകൻ സജി ജോൺ, വി.എം. ഇമ്മാനുവൽ, റോയ് അഗസ്റ്റിൻ, അരുൺ ഡിക്രൂസ്, കെ.കെ. സൽമത്ത്, സീഡ് കോ-ഓർഡിനേറ്റർ ചിന്തുരാജ്, വിനോദ് ജോസ്, ജോസഫ് കുര്യൻ, നോബിൾ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.