മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാൾജി. ദേവരാജൻ മാസ്റ്റർ അനുസ്മരണവും പുരസ്കാരസമർപ്പണവും .6.00

കല്ലായ് റോഡ് സായിബാബ മിഷൻ സായിബാബയുടെ 103-ാം മഹാസമാധിദിനാചരണം .8.30 ചാലപ്പുറം കേസരി ഭവൻ നവരാത്രി സർഗോത്സവം, സർഗസംവാദം 7.00

തളി മഹാക്ഷേത്രം നവരാത്രി ആഘോഷം. വിദ്യാസാരസ്വത പൂജ 8.00

ശ്രീകണ്ഠേശ്വര ക്ഷേത്രം വിജയദശമി വിദ്യാരംഭം. രാവിലെ 7.00

വളയനാട് ദേവീക്ഷേത്രം നവരാത്രി ആഘോഷം, ക്ഷേത്രത്തിനകത്ത് തായമ്പക, കേളി, കൊമ്പുപറ്റ്, കുഴൽപ്പറ്റ് 6.30 വരക്കൽ ദുർഗാദേവി ക്ഷേത്രം വിദ്യാരംഭം 8.00 വേങ്ങേരി ശ്രീ സകലേശ്വരി ദേവീക്ഷേത്രം നവരാത്രി പൂജ അഖണ്ഡനാമജപയജ്ഞം 5.00 കാരപ്പറമ്പ് ഉദയകുറുംബ ഭഗവതിക്ഷേത്രം നവരാത്രി പൂജ 5.30

തളി ബ്രാഹ്മണസമൂഹമഠം നവരാത്രി ബൊമ്മക്കൊലു പ്രദർശനം 5.00

മൂന്നാലിങ്ങൽ തിരുവാണി ഭഗവതിക്ഷേത്രം നവരാത്രി ആഘോഷം. വിദ്യാരംഭം 8.00

വേങ്ങേരി സകലേശ്വരി ദേവീക്ഷേത്രംവിജയദശമി ആചരണം. എഴുത്തിനിരുത്ത്. 8.00