കോഴിക്കോട് : പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ കോഴിക്കോട് ശാഖ പൊതുജനങ്ങൾക്കായി ഓൺലൈൻ മെഡിറ്റേഷൻ ക്ലാസ് ശനിയാഴ്ച തുടങ്ങുന്നു. ഏഴുദിവസമാണ് കാലാവധി. പ്രവേശനം സൗജന്യമാണ്. ഫോൺ: 8590640115.