തിരുവമ്പാടി : യൂത്ത് കോൺഗ്രസ് സേവനവിഭാഗമായ യൂത്ത് കെയർ തൊണ്ടിമ്മൽ യൂണിറ്റ് സ്നേഹാലയത്തിൽ വിഷുസദ്യയൊരുക്കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, യു.സി. അജ്മൽ, അമൽ നെടുങ്കല്ലേൽ, ഹേമന്ദ് ബാബു, ആദർശ്, സഫ്‌വാൻ എന്നിവർ സംസാരിച്ചു.

വിസ്‌മയ് വിപിൻ, കൃഷ്ണാഞ്ജന, ശ്രീരാഗ്, ഭരത്ത് ബാബു എന്നിവർ നേതൃത്വം നൽകി.