കോഴിക്കോട് : ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റായി പി.കെ.ബാപ്പു ഹാജിയെയും സെക്രട്ടറിയായി കെ.കെ. മുസ്തഫയെയും തിരഞ്ഞെടുത്തു.

മറ്റുഭാരവാഹികൾ: രാഘവൻ മാണിക്കോത്ത്(എക്സി.വൈസ് പ്രസി.),

എ.സി.അബ്ദുൽ മജീദ്, ടി.പി.മുസ്തഫ, എം.സി.സുരേഷ്, അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ (വൈസ് പ്രസിഡന്റുമാർ), സി.യൂസഫ്, കെ.പി.സുരേന്ദ്രനാഥ്‌, സി.വി.വിജയൻ, കെ.നസീർ, ടി.പി.രാജീവൻ (ജോയിന്റ് സെക്രട്ടറിമാർ ), വി.കെ.പ്രദീപൻ (ഖജാൻജി).