കൊടുവള്ളി : കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെഫ് വെൽഫെയർ ഫൗണ്ടേഷൻ നിർധനരായ ബധിര കുടുംബത്തിന് സഹായധനത്തിന്റെ ആദ്യഗഡു നൽകി. ഭാരവാഹികളായ എം.സി. റഫീക്ക്, ടി.പി. ഹാരിസ്, കെ. ജംഷീദ്, കെ.കെ. ദിനൂപ്, പി.പി. സിറാജ്, വി. റസാഖ് എന്നിവർ സംബന്ധിച്ചു.