കോഴിക്കോട്: ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി കോഴിക്കോട് രാജാജി റോഡിലുള്ള മാതൃഭൂമി ബുക്സ് ഷോറൂം വെള്ളിയാഴ്ച തുറന്നു പ്രവർത്തിക്കും. സമയം രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെ. പുസ്തകങ്ങൾ ഓൺ ലൈൻ വഴി ഓർഡർ ചെയ്യുന്നതിന് buybooks.mathrubhumi.com സന്ദർശിക്കുക. വിവരങ്ങൾക്ക്: 04952720998.