കോടഞ്ചേരി: കോടഞ്ചേരി കോ-ഓപ്പറേറ്റിവ് ബാങ്കിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോർജ് കുട്ടി വിളക്കുന്നേൽ വിതരണോദ്ഘാടനം നിർവഹിച്ചു. പുഷ്പ സുരേന്ദ്രൻ, ബിന്ദു ജോർജ്, വിപിൻ ലാൽ എന്നിവർ നേതൃത്വം നൽകി.