ഉള്ളിയേരി : ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് സ്റ്റാഫ് നഴ്‌സിനെ താത്കാലികമായി നിയമിക്കുന്നു. മേയ് പത്തിന് രാവിലെ ഒമ്പതുമണിക്ക്‌ സർട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.