കൊയിലാണ്ടി : ആനക്കുളം അട്ടവയൽ മനുലാലിന്റെ ഭാര്യ ഹർഷ (32), മകൻ കശ്യപ് (നാല്) എന്നിവരെ നന്തിയിൽ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ശശിയുടെയും ഷൈനിയുടെയും മകളാണ്. മറ്റൊരുമകൻ: കാശിനാഥ്.