നന്മണ്ട : കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ മലയാളം,ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു.

അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് ഓഫീസിൽ നടക്കുമെന്ന് പ്രധാനാധ്യാപിക ആർ.രേഖ അറിയിച്ചു