കോഴിക്കോട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ആറുമുതൽ 10 വരെ: തീരദേശം, ആവിക്കൽ പാലം, ആനക്കണ്ടി, തോട്ട്മുഖം, ടാടാ യാർഡ്.

രാവിലെ ആറുമുതൽ ഒന്നുവരെ:ഞെട്ടിക്കര പാലം, പള്ളി വാതിൽക്കൽ, പാലൂർ ടെമ്പിൾ പരിസരം, കോഴിമഠം, അറഫപ്പള്ളി, പാലൂർ ദാമോദരൻ പീടിക, നെടിയാണ്ടി, കുറുമ്പ, തിക്കോടി അങ്ങാടി, പുളിവളപ്പ്.

രാവിലെ ഏഴുമുതൽ രണ്ടുവരെ:പൂക്കോട്, കൊളക്കാട്, എലിയോട്ടമ്പലം, കണ്ണിപ്പൊയിൽ സ്കൂൾ, കണ്ണിപ്പൊയിൽ, മുന്നൂർകൈ.

രാവിലെ ഏഴരമുതൽ നാലുവരെ:മരുതാങ്കര ടൗൺ, ചരപറമ്പ് മുക്ക്, കാരമംങ്കോട് താഴെ, പാലോറതാഴെ, കുഴിക്കാട്ട് പാലം, കോതോട് വായനശാല, കോതോട്, മാംമ്പിലാട്,

രാവിലെ എട്ടുമുതൽ ഒന്നുവരെ:ഇലഞ്ഞിക്കൽ അമ്പലം, കട്ടിയാട്, പെരുമാലിപടി

രാവിലെ എട്ടുമുതൽ അഞ്ചുവരെ:നടക്കാവ് പോലീസ് സ്റ്റേഷൻ പരിസരം, വണ്ടിപ്പേട്ട, പാലോറ, കുന്നാട്ട്താഴം, ഉള്ളിയേരി, ഈസ്റ്റ് മുക്ക്, മാമ്പൊയിൽ, എം ഡിറ്റ്, ഉള്ളിയേരി പെട്രോൾ പമ്പ് പരിസരം, അമ്പാട്ട് പടി, പാത്തിപാറ, നാരങ്ങാതോട്, കൂരോട്ട് പാറ, കണ്ടപ്പൻചാൽ, അയ്യ് രാറ്റുപടി,

രാവിലെ എട്ടരമുതൽ അഞ്ചരവരെ:ബദിരൂർ, വേദ, വടക്കേക്കരത്താഴം, കോട്ടൂപ്പാടം, തെക്കണ്ണി താഴം.

രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ:കരിയണ്ടൻ പാറ, മുട്ടംതറ, ആശ്രമം റോഡ്, കായണ്ണ ഹൈസ്കൂൾ, കീഴ്‌ക്കോട്ട് കടവ്, കുഴൽ കിണർമുക്ക്, മൈലാഞ്ചി മുക്ക്.

രാവിലെ 10 മുതൽ 12 വരെ:കരിയാക്കുളങ്ങര, വെസ്റ്റ് മണാശ്ശേരി, മണാശ്ശേരി.