പേരാമ്പ്ര : നിടുംപൊയിലിൽനിന്ന് ചാരായവുമായി ചാലിൽപുറായിൽ ശ്രീജിത്തിനെ (38)പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസ് അധികൃതർ അറസ്റ്റുചെയ്തു.

പ്രിവന്റീവ് ഓഫീസർ പി.കെ.സബീറലി, വി.പ്രജിത്ത്, കെ.സി.അമ്മത്, സിവിൽ എക്സൈസ് ഓഫീസർമാരായ സുബീഷ്, അനൂപ്, ഡ്രൈവർ ദിനേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.