തിരുവമ്പാടി : പുല്ലൂരാംപാറ മാവിൻചുവട് ചാലിയിൽ ഗോപി ദാസ് (56) കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ശോഭന (ചാത്തമംഗലം നടുവത്ത് കുടുംബാംഗം.) മക്കൾ: ശോഭിത, ദീപ. മരുമക്കൾ: ബിജു, ഷൈജു.

കൊടുവള്ളി : എരഞ്ഞിക്കോത്ത് മുണ്ടംതൊടുകയിൽ മൊയ്തീൻ (79) കോവിഡ് ബാധിച്ചു മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ കോറോണ ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു. ഭാര്യ: ആമിന. മക്കൾ: ആയിഷ, ഹൈറുന്നീസ, നസ്‌ലി, ഫാസില, മുഹ്സിൻ. മരുമക്കൾ: സിഹാബ്, ഷമീർ, റാഷിഖ് (ബാലുശ്ശേരി), സവാദ്, ഹിബ.