ഭട്ട്റോഡിലെ സമുദ്ര ഓഡിറ്റോറിയത്തിൽ നടന്ന കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ സി.പി.എം. വികസന സെമിനാറിനിടെ എ. പ്രദീപ്കുമാർ എം.എൽ.എ.യും മണ്ഡലത്തിൽ സ്ഥാനാർഥിയായി പരിഗണിക്കുന്ന മുൻമേയർ തോട്ടത്തിൽ രവീന്ദ്രനും കണ്ടുമുട്ടിയപ്പോൾ. സൗഹൃദ സംഭാഷണത്തിനിടെ വാച്ചിൽ സമയം നോക്കുകയാണ് തോട്ടത്തിൽ രവീന്ദ്രൻ. നാലാംതവണയും മത്സരിക്കാനുള്ള സാധ്യതനിലനിൽക്കവേ അവസാനഘട്ടത്തിലാണ് പ്രദീപ്കുമാർ മാറി തോട്ടത്തിൽ പരിഗണിക്കപ്പെട്ടത്. |ഫോട്ടോ: സാജൻ വി. നമ്പ്യാർ