അരൂർ : മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിൽ അരൂരിൽ കർഷകർക്ക് കനത്ത നഷ്ടം. നടേമ്മൽ മൊട്ടേമ്മൽ സുധാകരന്റെ കുലച്ചതും കുലയ്ക്കാറായതുമായ അൻപതോളം നേന്ത്രവാഴകൾ നശിച്ചു. കനത്തനഷ്ടമാണുണ്ടായത്. മരച്ചീനി, പച്ചക്കറി ഉൾപ്പെടെയുള്ള കൃഷികളും വ്യാപകമായി നശിച്ചു.