കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിൽ ബുധനാഴ്ച 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 424 പേരാണ് ചികിത്സയിലുള്ളത്.