കോഴിക്കോട് : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശവാർഡുകളിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരണം 11-ൽനിന്ന് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ വളയം ഗ്രാമപ്പഞ്ചായത്തിലുൾപ്പെടെ 15 വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്.