മണിയൂർ : ജവഹർ നവോദയിൽ പ്രവർത്തിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് ശുചീകരണത്തൊഴിലാളികളെയും സന്നദ്ധ പ്രവർത്തകരെയും നിയമിക്കുന്നു. താത്‌പര്യമുള്ളവർ ഓഗസ്റ്റ് എട്ടിനുമുമ്പായി 9496470049 എന്ന നമ്പറിലേക്ക് പേരുവിവരവും ഫോൺനമ്പറും വാട്‌സാപ്പ് ചെയ്യണമെന്ന് മണിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.