ഓമശ്ശേരി : ഗ്രാമപ്പഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആറിന് വിദ്യാപോഷിണി സ്കൂളിൽ കോവിഡ്-19 പരിശോധനാക്യാമ്പ് നടത്തും. ആളുകൾ ആരോഗ്യവകുപ്പിൽനിന്ന് ലഭിച്ച സമയ ക്രമത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പിൽ പങ്കെടുക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ അറിയിച്ചു.