കോഴിക്കോട് : വെസ്റ്റ് നല്ലൂർ - കരുവൻ തിരുത്തി റോഡ് വരെയുള്ള ഡ്രൈനേജ് നിർമാണപ്രവൃത്തി നടക്കുന്നതിനാൽ മേയ് നാലുമുതൽ പ്രവൃത്തി തീരുന്നതുവരെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.