അഴിയൂർ : ചിറയിൽപീടികയ്ക്കു സമീപം മഠത്തിൽ സോമൻ (68) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം.

പരേതരായ ചിറയിൽ കുമാരൻ വൈദ്യരുടെയും കൗസുവിന്റെയും മകനാണ്. ഭാര്യ: മൈഥിലി.

മക്കൾ: സിന്ധു, സിജീഷ്, ആതിര, അശ്വതി. സഹോദരങ്ങൾ: പ്രഭാവതി, പ്രേംരാജ്, പുഷ്പജ (മംഗളൂരു), വിനോദൻ (ചെന്നൈ), വിജയലക്ഷ്മി.