പേരാമ്പ്ര : മരുതേരി ഊടുവഴിയിലെ നീലഞ്ചേരിക്കണ്ടി കേളപ്പൻ (67) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ലീല. മക്കൾ: ലിനീഷ്, ലികേഷ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ജാനകി, നാരായണൻ, പരേതനായ കുമാരൻ.