വടകര : വടകരയിലെ കോടതികളിൽ ബുധനാഴ്ചമുതൽ ഏഴുവരെ ഓൺലൈൻ സിറ്റിങ്‌ മാത്രമേ ഉണ്ടാകൂ. നേരിട്ട് കേസ് പരിഗണിക്കുന്നതല്ല.